ഞങ്ങളുടെ പ്രത്യേകതകൾ
➡️Department test Coaching രംഗത്ത് 10 വർഷത്തെ പരിചയം
➡️ആയിരത്തിലധികം പൂർവ്വ വിദ്യാർത്ഥികൾ .
➡️ഓരോ വിഷയത്തിലും ആധികാരികമായും സമഗ്രമായും തയ്യാറാക്കിയ ക്ലാസുകൾ .
▶️KSR,KER,KFC, INTRODUCTION,KTC, MOP, MUNICIPALITY ACT,PANCHAYAT TEST,ELEMEMTS OF COMMERCIAL ACCOUNTS AND BOOK KEEPING,G S T AND CONTRACT ACT,COMPANIES ACT (KSEB) എന്നീ വിഷയങ്ങളിലുള്ള ക്ലാസുകൾ ഇപ്പോൾ ലഭ്യമാണ്.
➡️കേരളത്തിൽ എവിടെ നിന്നും നിങ്ങളുടെ മൊബൈൽ ഫോൺ or computer ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള തീയതിയിൽ ക്ലാസിൽ പങ്കെടുക്കാം.
➡️ക്ലാസ്സുകൾക്ക് ശേഷം അനേകം സെറ്റ് മോഡൽ ക്വസ്റ്റ്യൻ പേപ്പേഴ്സ് .
WHY JOIN US
At Ab Xy Academy Department Test Online Coaching Centre, we specialize in providing exclusive online coaching for the Departmental Tests conducted by the Kerala Public Service Commission (PSC) for various categories of employees working under the Kerala government. These tests are crucial for the declaration of probation and promotion to higher categories across multiple sectors in government service. With over *10 years of experience and a proven track record, we have guided more than *10,000+ alumni who are now leading various government institutions across Kerala.
"Unlock Kerala PSC Departmental Tests with Ease – Join Ab Xy Academy Today!"
BEENA ,HSA,GHSS PANDIKKAD
Department Test Coaching KSR ക്ലാസ് വളരെ ആഴത്തിൽ ഫലപ്രദമായ രീതിയിൽ ഒട്ടും മടുപ്പ് തോന്നാത്ത രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു. അത്രത്തോളം നമ്മളെത്തിപ്പെടേണ്ടതുണ്ട് എന്ന് തിരിച്ചറിയുന്നു ..ഒരുപാട് ഇനിയും ശ്രമിക്കാനുണ്ട് ... സാറിൻ്റെ ഭാഗത്ത് നിന്ന് ok ആണ്. ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട്. ഇന്ന് Leave ആണ് നോക്കിയത് .. വളരെയധികം പ്രയോജനപ്രദമാണ്. നമുക്കറിയാത്ത എത്രയെത്ര കാര്യങ്ങൾ ... സർവ്വീസ് സംബന്ധമായ ഒരു കാര്യങ്ങളിലും ഇതുവരെ ശ്രദ്ധ നൽകിയിട്ടില്ല .. ലീവിനെക്കുറിച്ചു പോലും ഒന്നും അറിയില്ലായിരുന്നു .. ആരെങ്കിലും പറയുകയും ചെയ്യും ..ഈ ക്ലാസ് കൂടുതൽ അറിയാനുള്ള motivation തരുന്നുണ്ട് . നമ്മൾക്ക് സൗകര്യം ഉള്ള സമയത്ത് ക്ലാസിൽ അറ്റൻഡ് ചെയ്യാം എന്നുള്ളതും ഫുൾടൈം സാറിന്റെ വാട്സപ്പ് സപ്പോർട്ട് ഉണ്ട് എന്നുള്ളതുമാണ് ഈ ഓൺലൈൻ ക്ലാസിന്റെ മറ്റൊരു മേൻമയായി ഞാൻ കാണുന്നത്. ഞാൻ കഴിവിൻ്റെ പരമാവധി ശ്രമം നടത്തും .. Beena. +91 98465 05567 GHSS,PANDIKKAD
I , Dr Sarun , Trivandrum Don’t count the days, Make the days count by attending this Course to understand and pass Department test with flying colours …. I had taken Executive officers course with AB XY Academy Department Test Online Coaching Centre. I had passed in the first attempt itself with good percentage. Highlight of this course which helped me: 1. Language used is simple and plain 2. Each chapter is covered in detail. 3. Important questions are discussed under each session. 4. Classroom atmosphere is created . 5. Loud & clear audio. 6. Online class can be taken at any time according to our convenience 7. We can finish KSR 1 & 2 , KFC 1& 2, KBC and KAC 1 within specific time (otherwise it is time consuming ,cumbersome to read and understand ) 8. Time is given for note preparation. 9. Concepts , Definitions , process, application , who , how , when , why in KSR,KFC, KBC ,KAC explained with personal experiences . 10. This course gave me an edge in term of knowledge help me to solve repeat questions and find out errors in guides. 11. Doubts can be solved through Whattsup also at any time is another attraction of this course 12. Good Career prospective need good knowledge in Service rules, good administrator needs to be a good finance manager setting budget are dealt here . Thank you AB XY Academy Department Test Online Coaching Centre for your support and help. Dr Sarun Tvm
സാറിന്റെ എല്ലാ ക്ലാസും അറ്റൻഡ് ചെയ്തു. 👌👌👌 പറയാൻ വാക്കുകൾ ഇല്ല. ക്ലാസ്സിന്റെ മുമ്പേ KER. KSR. ടെക്സ്റ്റ് ബുക്ക് എനിക്ക് കിട്ടിയിരുന്നു. അത് മറിച്ചു നോക്കിയതാ ഞാൻ അതേ പോലെ മടക്കി വെച്ചു. എന്റെ ആഗ്രഹവും മടക്കി. പിന്നെ ഞാൻ അറിയാതെ ഞങ്ങളുടെ സ്കൂളിലെ സുനിൽ മാഷ് ആണ് എന്റെ നമ്പർ സാറിനു നൽകിയത്. അതിലേക്കു സർ sms അയച്ചു. ഒരാൾ എന്റെ നമ്പർ തന്നിട്ടും ഒന്നും പ്രതികരിക്കാതെ ഇരിക്കുന്നത് മോശമല്ലേ എന്നു കരുതി ഞാൻ ക്ലാസ്സ് അറ്റൻഡ് ചെയ്തത്. പക്ഷെ അറ്റൻഡ് ചെയ്തില്ലെങ്കിൽ അത് ഒരു വലിയ നഷ്ടം ആകുമായിരുന്നു. ക്ലാസ്സ് കഴിഞ്ഞപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നി. പത്തു പ്രാവിശ്യം ബുക്ക് വായിക്കുന്നതിനേക്കാൾ എത്രയോ മനസിലാവും ഒരു പ്രാവിശ്യം ക്ലാസ്സ് കേൾക്കുന്നു എന്നത്. 👏👏👏👏👏 പറ്റുമെങ്കിൽ കഴിഞ്ഞ ക്ലാസുകൾ വീണ്ടും കേൾക്കാൻ സർ അവസരം ഒരുക്കാൻ ശ്രമിക്കണം. അൽപ്പം നിരാശ തോന്നുന്ന സമയത്ത് സാറിന്റെ എന്റെ കുട്ടികൾ എന്ന പ്രയോഗം നിരാശയിൽ നിന്നും വീണ്ടും ഞങ്ങളെ എഴുന്നേൽക്കാൻ സഹായിക്കുന്നു. സൂപ്പർ ക്ലാസ്സ് എത്ര പറഞ്ഞാലും അധികമായി തോന്നുന്നില്ല. ഇനിയും ഒരുപാട് പേർക്ക് അങ്ങയുടെ ക്ലാസ്സ് പ്രചോദനം ആയി മാറട്ടെ. ദൈവം അതിനുള്ള ആയുരാരോഗ്യം നൽകട്ടെ. JINI MLPM
ABDUL HAKKEEM PALAKKAD
9744027375 പ്രിയപ്പെട്ട Department Test പരീക്ഷാർത്ഥികളേ .. ഞാൻ പാലക്കാട് ജില്ലയില ചിറ്റിലഞ്ചേരി MNKM HSSൽ പഠിപ്പിക്കുന്ന അദ്ധ്യാപകനാണ് . വളരെ അപ്രതീക്ഷിതമായാണ് ഈ ഓൺലൈൻ ക്ലാസിന്റെ ലിങ്ക് എനിക്ക് കിട്ടിയത് . ഞാൻ സാറിന്റെ KER ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്തു . Department Test വിഷയങ്ങളെക്കുറിച്ച് A to z കാര്യങ്ങളിൽ വ്യക്തമായ അറിവുള്ള ആളാണ് നമുക്ക് ക്ലാസ് തന്നത് എന്ന് നിസ്സംശയം മനസ്സിലാക്കാൻ കഴിയും .ക്ലാസിന്റെ ഒരു സൗന്ദര്യം എന്ന് പറയുന്നത് ഘനഗംഭീരമായ ശബ്ദവും ,ശബ്ദക്രമീകരണവും തന്നെയാണ് . മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവരണവും വേറിട്ട തു തന്നെ .KER എന്ന സബ്ജക്ട് വിരസമാണ് പക്ഷെ ഈ ക്ലാസിൽ ആ വിരസത തൊട്ട് തൊടാതെ 7 മണിക്കൂർ നമ്മളെ പിടിച്ചിരുത്താൻ കഴിയുന്നുണ്ട് . ഇന്ന് ഞാനൊരു അദ്ധ്യാപകനാണെങ്കിലും, പണ്ട് പഠിക്കുന്ന കാലത്ത് ക്ലാസിലിരുന്നുള്ള പഠനം വിരസമായിരുന്നു .ഇന്ന് അത്തരത്തിലുള്ള വിരസതയില്ലാതെ വളരെ ശാന്തമായ അന്തരീക്ഷത്തിൽ ക്ലാസ് റൂമിലെ ബഹളങ്ങളില്ലാതെ ,കൂട്ടുകാരുടെ കലപിലയില്ലാതെ ,മനസ്സിനെ ഏകാഗ്രതയിലേക്ക് കൊണ്ട് വന്ന് എനിക്ക് മാത്രമായി മനസ്സിലാക്കിത്തരുന്ന ഒരു നല്ല ടീച്ചറെ ഈ ഓൺലൈൻ ക്ലാസിലൂടെ എനിക്ക് ലഭിച്ചു .മാത്രമല്ല Department test മായി ബന്ധപ്പെട്ട് പല സുഹൃത്തുക്കളും പല പഠനരീതികൾ ഉപദേശിച്ചിരിന്നു .സാറിന്റെ KER CLASS കേട്ടപ്പോൾ അതൊന്നുമല്ല ഇതു തന്നെയാണ് ഏറ്റവും ശരിയായ പഠന രീതി എന്ന് മനസ്സിലാവുകയും ,ശരിയായ ഇടത്തും, ശരിയായ സമയത്തും ത്തന്നെയാണ് ഞാൻ എത്തിപ്പെട്ടത് എന്ന് എനിക്ക് ബോധ്യപ്പെട്ടു. കൂടാതെ മുഴുവൻ പരീക്ഷയും ഒറ്റ പ്രാവശ്യം കൊണ്ട് ജയിക്കാനുള്ള ആത്മവിശ്വാസവും എനിക്ക് ലഭിച്ചു. മറ്റ് അക്കൗണ്ട് ടെസ്റ്റുകൾക്കു കൂടി അഡ്മിഷൻ എടുക്കുവാൻ ഞാൻ തീരുമാനിച്ചു . ഈ ദുരന്തകാലത്ത് ഇങ്ങനെയൊരു ക്ലാസ് ഒരുക്കിത്തന്ന സാറിന് ഒരു പാട് നന്ദി .
### *Why Choose Ab Xy Academy?*
Our mission is to equip Kerala government employees with the knowledge and skills required to excel in their careers. We understand the importance of these departmental tests and provide focused coaching tailored to meet the unique needs of each candidate. Here’s what sets us apart: -
*Expert Faculty:*
Our faculty comprises experienced professionals who have in-depth knowledge of the subjects and the examination process.
Flexible Learning with Pre-uploaded Classes: Our pre-uploaded classes offer unparalleled flexibility, allowing you to learn at your own pace and revisit complex topics whenever needed. Perfect for busy schedules, these classes ensure you never miss important content. With the ability to pause, rewind, and review lessons multiple times, you can enhance your understanding and retention, making your preparation more effective.
Comprehensive Online Classes: We offer detailed Classes from the first to last of each text in Malayalam with English translations, ensuring clarity and better understanding. - We arrange the Government textbooks -
*Previous Year Question Paper Discussions:* At the end of our courses, we include thorough discussions of previous years' question papers, helping you understand the exam pattern and frequently asked questions. -
*Free Services:* While our coaching is top-notch and affordable, we offer all related services absolutely free. ###
*Our Courses* We offer coaching for all the major departmental tests, including but not limited to
1. *Account Test (Lower and Higher):* This test is required for promotion in almost all categories of Kerala government employees. It is essential for those looking to progress in their careers.
2. *Executive Officers Test:* This test is mandatory for the probation and promotion of higher-level employees such as medical officers, engineers, higher secondary school teachers, and other senior officials.
3. *Headmaster (HM) Test:* For school teachers aspiring to be promoted as Headmasters, this test is crucial.
4. *Panchayat Test:* This test is required for the promotion of Panchayat employees within the Local Self Government Department (LSGD) of Kerala.
5. *Municipality Act and Rules:* This is essential for the promotion of employees working in municipal and corporation administration.
6. *Manual of Office Procedure (MOP):* Required for the probation and promotion of administrative employees such as clerks and other office staff.
7. *Kerala Education Rules (KER):* This is necessary for promotion as a Headmaster in schools.
8. *Elements of Commercial Accounts and Book Keeping:* This test is essential for the promotion of Kerala State Electricity Board (KSEB) employees.
9. *Goods Service Tax (GST) and Indian Contract Act:* These tests are required for the promotion of KSEB employees and others involved in financial management.
10.Companies Act .These tests are required for the promotion of KSEB employees and others involved in financial management.
### *Subjects We Cover* Our coaching programs are comprehensive, covering a wide range of subjects necessary for clearing various departmental tests:
1. *Kerala Service Rules (KSR):* In-depth coaching on the rules governing the service conditions of Kerala government employees.
2. *Kerala Financial Code (KFC):* Essential for understanding the financial procedures and code of conduct within Kerala government departments.
3. The *Kerala Budget Manual* governs budgeting processes in Kerala's government, essential for financial management roles.
4. *Introduction to India Government Audit and Accounts:* This subject covers the principles and practices of government audit and accounting.
5. The *Indian Constitution* outlines governance structures and citizen rights, crucial for legal compliance and administration.
6. *Kerala Treasury Code (KTC):* Important for those dealing with government treasury operations and financial management.
7. *Manual of Office Procedure (MOP):* Covers the procedures and best practices for efficient office administration.
8. *Kerala Education Rules (KER):* Essential for understanding the rules governing the education sector in Kerala.
9. *Panchayat Raj Act and Rules:* In-depth coaching on the laws and regulations governing Panchayats in Kerala.
10. *Panchayat Test:* Covers all the necessary topics required for the promotion of Panchayat employees.
11. *Municipality Act and Rules:* Detailed coaching on the laws and regulations governing municipalities and corporations in Kerala.
12. *Elements of Commercial Accounts and Book Keeping for KSEB:* Essential for KSEB employees dealing with accounts and bookkeeping.
13. *Goods Service Tax (GST) Act and Rules and Indian Contract Act:* Covers the essentials of GST and contract law, required for KSEB employees involved in financial management.
14.Companies Act .These tests are required for the promotion of KSEB employees and others involved in financial management of companies.
### *Our Approach* At Ab Xy Academy, we believe in a student-centric approach. Our classes are conducted in *Malayalam*, ensuring that our students fully grasp the concepts in their native language. We also provide English translations to ensure a broader understanding of the subject matter. Our coaching is designed to be flexible and accessible, allowing you to learn at your own pace from the comfort of your home.
### *Join the Success Journey* Thousands of Kerala government employees have trusted us with their departmental test preparations and have successfully cleared their exams, securing promotions and advancing their careers. Our coaching programs are crafted to meet the specific requirements of each test, ensuring that you are well-prepared to face the exams with confidence.
### *Enroll Today* Take the first step towards a brighter future in Kerala government service. Enroll in our online coaching programs today and join the ranks of successful candidates who have achieved their career goals with the help of *Ab Xy Academy Department Test Online Coaching Centre*. -
*Website:* www.abxyacademy.com - https://www.abxyacademy.com -
*Phone:* +917034 326 184
Success in Kerala PSC departmental tests is within your reach with *Ab Xy Academy*. With our expert guidance, comprehensive study materials, and interactive online classes, you can confidently prepare for your exams and secure the promotions you deserve. Start your journey with us today and take your career to the next level.
Why Us
We Abxy Academy, a Department Test Coaching centre, having 10 years of experience and 5000+alumni now launched an Online Learning Platform for department test Class /Coaching in Kerala.*Phone:* +917034 326 184